തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി മരംചുറ്റി പ്രണയം നടത്തുന്ന റോളുകള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും ആ തിരിച്ചറിവിലാണ് കബാലിയും കാലയുമൊക്കെ പിറന്നതെന്ന് നടന്‍ രജനീകാന്ത്.